അന്നം

Thursday 19 May 2022 12:53 AM IST

പെരുമ്പാവൂർ: ആയത്തുപടി പാറപ്പുറംവീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ അന്നം (88) നിര്യാതയായി. മക്കൾ: എൽസി, മേരി, തങ്കച്ചൻ (വാട്ടർ അതോറിട്ടി), ജോയ്, പരേതയായ ലിജി, പരേതയായ ടെസി മാത്യു. മരുമക്കൾ: മാമച്ചൻ, ആന്റണി, സ്മിത, മഞ്ജു, പീറ്റർ, പരേതനായ ഫ്രാൻസിസ്.

Advertisement
Advertisement