എം.ഭാസുരൻ

Thursday 19 May 2022 4:19 AM IST

ചിറയിൻകീഴ്: ശ്രീനാരായണ കോളേജുകളിൽ ദീർഘകാലം കോമേഴ്‌സ് പ്രൊഫസറായി സേവനമനുഷ്ഠിച്ച കൊല്ലം മുണ്ടയ്ക്കൽ രേഭസിൽ (എം.ആർ.എ - 44) പ്രൊഫസർ എം.ഭാസുരൻ (86, വർക്കല വിളബ്ഭാഗം വൈദ്യശാല കുടുംബാംഗം) നിര്യാതനായി. ഭാര്യ: പി.ആർ രേണുകാദേവി (റിട്ട. ഹിന്ദി പ്രൊഫസർ, ശ്രീനാരായണ കോളേജ്). മകൾ : എസ്.സിജ (ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക, എം.കെ.എൽ.എം എച്ച്.എസ്.എസ് കണ്ണനല്ലൂർ), മരുമകൻ: എസ്.ആർ ദിലി (മാനേജർ, ഹിന്ദുസ്ഥാൻ ലാറ്റക്സ് തിരുവനന്തപുരം).

Advertisement
Advertisement