മണി ഹെയ്‌സ്റ്റ് ഇനി കൊറിയയിൽ, ട്രെ​യി​ല​ർ​ ​പു​റ​ത്തു​വിട്ടു​

Saturday 21 May 2022 6:33 AM IST

ലോ​ക​മെ​മ്പാ​ടും​ ​ത​രം​ഗ​മാ​യ​ ​മ​ണി​ ​ഹെ​യ്‌​സ്റ്റി​ന്റെ​ ​കൊ​റി​യ​ൻ​ ​പ​തി​പ്പ് ​ട്രെ​യി​ല​ർ​ ​പു​റ​ത്തു​വി​ട്ടു​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ.​ ​മ​ണി​ ​ഹെ​യ്‌​സ്റ്റ് ​കൊ​റി​യ​ ​-​ ​ജോ​യി​ന്റ് ​ഇ​ക്ക​ണോ​മി​ക് ​ഏ​രി​യ​ ​എ​ന്നാ​ണ് ​കൊ​റി​യ​ൻ​ ​പ​തി​പ്പി​ന്റെ​ ​പേ​ര്.​ ​ന​ട​നും​ ​മോ​ഡ​ലും​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​താ​വു​മാ​യ​ ​യു​ജി ടേ ആണ് ​് ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​യ​ ​പ്രൊ​ഫ​സ​റെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​നെ​റ്റ്ഫ്ളി​ക്സി​ലെ​ ​ത​ന്നെ​ ​ഹി​റ്റ് ​സീ​രി​സാ​യ​ ​സ്ക്വീ​സ് ​ഗെ​യി​മി​ലെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ ​പാ​ർ​ക്ക് ​ഹേ​ ​-​ ​സൂ​വും​ ​മ​ണി​ ​ഹെ​യ്‌​സ്റ്റ് ​കൊ​റി​യ​ൻ​ ​പ​തി​പ്പി​ൽ​ ​ഉ​ണ്ടാ​വും.​ ​കിം​ഹോ​ങ് ​സ​ൺ​ ​ആ​ണ് ​കൊ​റി​യ​ൻ​ ​പ​തി​പ്പ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.​ ​ജൂ​ൺ​ 24​ ​മു​ത​ൽ​ ​സി​രീ​സ് ​സ്ട്രീം​ ​ചെ​യ്യും.

Advertisement
Advertisement