'പഠനവൈകല്യങ്ങളും പരിഹാര മാർഗങ്ങളും' പുസ്തക പ്രകാശനം
Sunday 22 May 2022 3:38 AM IST
കിളിമാനൂർ:ഷിർദിസായി ധർമ്മശാല സംഘം മാനേജിംഗ് ട്രസ്റ്റി കിളിമാനൂർ ടി.ഷാജി രചിച്ച 'പഠനവൈകല്യങ്ങളും പരിഹാര മാർഗങ്ങളും' എന്ന പുസ്തകത്തിന്റെ പ്രകാശനം സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി,ദർശിൽ ഭട്ടിനു നൽകി നിർവഹിച്ചു.ടി.ഡി രവീന്ദ്രൻ,അജിത് കൊടുവഴന്നൂർ,വിജയൻ, ശശിധരൻ വെള്ളല്ലൂർ,കുടിയേല ശ്രീകുമാർ,കല്ലറ അജയൻ,എം.വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു.