അദ്ധ്യാപക ഒഴിവ്

Sunday 22 May 2022 3:06 AM IST

തിരുവനന്തപുരം:നീറമൺകര എൻ.എസ്.എസ് വനിതാകോളേജിൽ ഇംഗ്ളീഷ്,​മലയാളം,​ഹിന്ദി,​ഹിസ്റ്ററി,​മാത്തമാറ്റിക്സ്‌,​ കെമിസ്ട്രി,​ബോട്ടണി,​സുവോളജി,​മ്യൂസിക്,​ഫിലോസഫി,​ഹോം സയൻസ് വിഷയങ്ങളിലെ അദ്ധ്യാപക ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി 27. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം ഓഫീസിൽ രജിസ്റ്റർ ചെയ്തവരാകണം.വിവരങ്ങൾക്ക് ഫോൺ.0471 2490548.

Advertisement
Advertisement