സൗജന്യ നീറ്റ് സെമിനാർ

Sunday 22 May 2022 3:06 AM IST

തിരുവനന്തപുരം : ആദ്യമായി നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ.ആഷിക്,​ഡോ.അക്ഷയ് ഗോപൻ എന്നിവരുടെ നേത്യത്വത്തിൽ സൗജന്യ നീറ്റ് സെമിനാർ ഇന്ന് ഉച്ചയ്ക്ക് 2ന് കുമാരപുരം ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. നീറ്റിലെ പുതിയ മാറ്റങ്ങളും ഒബ്ജക്ടീവ് അനാലിസിസും ഉണ്ടായിരിക്കും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.ഫോൺ- 8086569584.

Advertisement
Advertisement