സിവിൽ സർവീസ് പരിശീലനം

Sunday 22 May 2022 3:06 AM IST

തിരുവനന്തപുരം:സിവിൽ സർവീസ് പരീക്ഷ എഴുതുന്നവർക്കും ഹൈസ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്കുമായി എൻ.എസ്.എസ് അക്കാഡ‌മി ഒഫ് സിവിൽ സർവീസസ് നടത്തുന്ന കോഴ്സുകളുടെ പരിശീലനം ജൂൺ ആദ്യവാരം തുടങ്ങും.ഫോൺ.9847096934,​ 9995055249,​ 7446535811.

Advertisement
Advertisement