ഉഷാകുമാരി

Monday 23 May 2022 1:43 AM IST

മലയിൻകീഴ് : ശാന്തുംമൂല ശിവോദയത്തിൽ പരേതരായ ബാലൻ പണിക്കരുടെയും ശാരദയുടെയും മകൾ ഉഷാകുമാരി (55 ) നിര്യാതയായി. സഹോദരങ്ങൾ : പി.ബിന്ദു , പ്രഭാകരൻ , പരേതനായ ശശി . സഞ്ചയനം നാളെ 8.30 ന് .

Advertisement
Advertisement