സൂ​ര്യ​യും​ ​ജ്ഞാ​ന​വേ​ലും വീ​ണ്ടും ഒന്നി​ക്കുന്നു

Wednesday 25 May 2022 6:09 AM IST

ജ​യ്‌​ഭീം​ ​എ​ന്ന​ ​ചി​ത്ര​ത്തി​നു​ശേ​ഷം​ ​സൂ​ര്യ​യും​ ​സം​വി​ധാ​യ​ക​ൻ​ ​ ജ്ഞാ​ന​വേ​ലും ​ഒ​ന്നി​ക്കു​ന്നു.​ ​ബാ​ല​ ​ സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചു​വ​രു​ന്ന​ ​സൂ​ര്യ​ ​ഇ​തി​നു​ ​ശേ​ഷം​ ​ജ്ഞാ​ന​വേ​ലും​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​സൂ​ര്യ​യു​ടെ​ ​ഉ​ട​മ​സ്ഥ​ത​യി​ലെ​ 2​ ​ഡി​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ന​വം​ബ​ർ​ 2​ന് ​ആ​മ​സോ​ൺ​ ​പ്രൈം​ ​വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ​ജ​യ് ​ഭീം​ ​റി​ലീ​സ് ​ചെ​യ്ത​ത്.​ ​അ​ഭി​ഭാ​ഷ​ക​ ​വേ​ഷ​ത്തി​ൽ​ ​സൂ​ര്യ​ ​എ​ത്തി​യ​ ​ചി​ത്ര​ത്തി​ൽ​ ​മ​ല​യാ​ളി​ ​താ​രം​ ​ലി​ജോ​മോ​ൾ​ ​ജോ​സ് ​സെ​ങ്കി​നി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ​ ​മി​ന്നു​ന്ന​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു.​ ​എ​സ്.​ആ​ർ.​ ​ക​തി​ർ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ചു.

Advertisement
Advertisement