ഇ​ന്ത്യ​ ​-​ ​യു.​എ​സ് ​ബ​ന്ധം: '​വി​ശ്വാ​സ​ത്തി​ന്റെ​ ​പ​ങ്കാ​ളി​ത്തം"

Wednesday 25 May 2022 3:56 AM IST

ടോക്കിയോ : ക്വാ​ഡ് ​ഉ​ച്ച​കോ​ടി​ക്ക് ​ശേ​ഷം​ ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ജോ​ ​ബൈ​ഡ​ൻ,​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​ന്റ​ണി​ ​ആ​ൽ​ബ​നീ​സ് ​എ​ന്നി​വ​രു​മാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​കൂ​ടി​ക്കാ​ഴ്ച​ക​ൾ​ ​ന​ട​ത്തി. ഇ​ന്ത്യ​യു​മാ​യു​ള്ള​ ​അ​മേ​രി​ക്ക​യു​ടെ​ ​പ​ങ്കാ​ളി​ത്തം​ ​ഭൂ​മി​യി​ലെ​ ​ഏ​റ്റ​വും​ ​ഉ​റ്റ​ബ​ന്ധ​മാ​ക്കി​ ​മാ​റ്റു​മെ​ന്ന് ​ബൈ​ഡ​ൻ​ ​പ​റ​ഞ്ഞു. ഇ​ന്ത്യ​യും​ ​അ​മേ​രി​ക്ക​യും​ ​ത​മ്മി​ലു​ള്ള​ ​ത​ന്ത്ര​പ്ര​ധാ​ന​മാ​യ​ ​ബ​ന്ധം​ ​'​വി​ശ്വാ​സ​ത്തി​ന്റെ​ ​യ​ഥാ​ർ​ത്ഥ​ ​പ​ങ്കാ​ളി​ത്ത​മാ​ണെ​ന്ന് ​"​ ​മോ​ദി​ ​പ്ര​തി​ക​രി​ച്ചു.​ ​സ​ഹ​ക​ര​ണം​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​ക്കും.​ ​ഇ​ന്ത്യ​യി​ലെ​ ​അ​മേ​രി​ക്ക​ൻ​ ​നി​ക്ഷേ​പം​ ​കൂ​ട്ടു​ന്ന​തും​ ​ച​ർ​ച്ച​യാ​യി. ഇ​ന്ത്യ​യു​മാ​യു​ള്ള​ ​ബ​ന്ധം​ ​പ്ര​ധാ​ന​മാ​ണെ​ന്നും​ ​മോ​ദി​യെ​ ​കാ​ണാ​നാ​യ​ത് ​മ​ഹ​ത്താ​യ​ ​കാ​ര്യ​മാ​ണെ​ന്നും​ ​ഓ​സ്ട്രേ​ലി​യ​ൻ​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ആ​ന്റ​ണി​ ​ആ​ൽ​ബ​നീ​സ് ​പ​റ​ഞ്ഞു. യു.​എ​സ് ​സ്റ്റേ​റ്റ് ​സെ​ക്ര​ട്ട​റി​ ​ആ​ന്റ​ണി​ ​ബ്ലി​ങ്ക​ൻ,​ ​ജാ​പ്പ​നീ​സ് ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​യോ​ഷി​മാ​സ​ ​ഹ​യാ​ഷി​ ​എ​ന്നി​വ​രു​മാ​യി​ ​ഇ​ന്ത്യ​ൻ​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​എ​സ്.​ ​ജ​യ​ശ​ങ്ക​ർ​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.