ജസ്യൂട്ട് അലുംനി അസോസിയേഷൻ ഓഫ് കേരള ഭാരവാഹികൾ

Wednesday 25 May 2022 5:20 AM IST

തിരുവനന്തപുരം: ജസ്യൂട്ട് അലുംനി അസോസിയേഷൻ ഓഫ് കേരളയുടെ ഭാരവാഹികളെ തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ നടന്ന വാർഷിക പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.ഭാരവാഹികൾ: പി.എൻ. ശ്രീകുമാർ(പ്രസിഡന്റ്), ജേക്കബ് മാത്തൻ(സെക്രട്ടറി),മാത്യു വർഗീസ് (വൈസ് പ്രസിഡന്റ്),ഷിംമി ജോസ് (ജോയിന്റ് സെക്രട്ടറി), ഗുരുകുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പ്രദീപ് കുമാർ(ജെ.എ.എഐ പ്രതിനിധി),ഫാ.ജോസ് മാത്യു(പ്രൊവിൻസ് കോർഡിനേറ്റർ),ഫാ.ഇടശേരി,ഫാ.സണ്ണി,ഡോ.ഹരീഷ്,ദീപ ഹിജിനസ്,ഷീല പ്രദീപ്,മാത്യു സി.ഡി, ജോസ് പ്രകാശ്,എൻ.ആർ.സുരേഷ് കുമാർ,ടോണി കരിപ്പറമ്പിൽ,ജോർജ് റോഷൻ,കടയ്‌ക്കൽ രമേശ്,എം.എസ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement