അന്നമ്മ

Wednesday 25 May 2022 3:40 PM IST

കോതമംഗലം: പീച്ചാട്ടുകുടി പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ജോർജ്, ഏലിശ്വ, വാവച്ചൻ, ജോസ്, മേരി, ആന്റണി, തോമസ്, പരേതനായ ജോസഫ്. മരുമക്കൾ: ലീലാമ്മ, ഫിലോമിന, വൽസ, മേഴ്‌സി, ദേവസി, ബെസ്റ്റി, ബിജി, പരേതനായ ജോസ്.