അദ്ധ്യാപക ഒഴിവ്

Thursday 26 May 2022 4:25 AM IST

വാമനപുരം:ആനാകുടി ഗവൺമെന്റ് യു.പി.എസ് സ്കൂളിലേയ്ക്ക് എൽ.പി.എസ്.ടി,സംസ്‌കൃതം (പാർട്ട് ടൈം ) ഒഴിവിലേയ്ക്ക് ഇന്ന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുമായി ഒാഫീസിലെത്തണം.