അദ്ധ്യാപക ഒഴിവ്

Thursday 26 May 2022 5:24 AM IST

കല്ലറ:മിതൃമ്മല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്,ഹിന്ദി, .എച്ച്.എസ്.എസ് വിഭാഗം സുവോളജി ഒഴിവുകളിലേക്ക് അഭിമുഖം 30ന് രാവിലെ 10ന് നടക്കും.