അദ്ധ്യാപക ഒഴിവ്

Thursday 26 May 2022 5:24 AM IST

കിളിമാനൂർ:തോട്ടയ്ക്കാട് ജി.എൽ.പി.എസിൽ എൽ.പി.എസ്.ടിയുടെ ഒഴിവുകളുണ്ട്.അഭിമുഖം 27ന് രാവിലെ 10.30ന് സ്കൂളിൽ നടക്കും.താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.