അഖില ശ്രീകുമാർ
Thursday 26 May 2022 1:39 PM IST
കൊട്ടാരക്കര: നീലേശ്വരം അഭിലാഷ് ഭവനിൽ യശോധരന്റെയും രാധാമണിയുടെയും മകളും മാവേലിക്കര പല്ലാരിമംഗലം ചേന്നല്ലൂർ പടീറ്റതിൽ ടി. ശ്രീകുമാറിന്റെ ഭാര്യയുമായ അഖില ശ്രീകുമാർ (പാറു, 31) നിര്യാതയായി. സംസ്കാരം നടത്തി. മകൾ: ആദ്യ. സഞ്ചയനം 29ന് രാവിലെ 7ന്.