ഐ.എൻ.ടി.യു.സി കളക്ടറേറ്റ് ധർണ്ണ

Wednesday 25 May 2022 10:03 PM IST

തൃശൂർ : ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ്ണ ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ചു. ടി.എം.കൃഷ്ണൻ, ആന്റണി കുറ്റൂക്കാരൻ, സോമൻ മൂത്രത്തിക്കര, എ.ടി.ജോസ്, റിഷി പൽപ്പു, വി.എ.ഷംസുദ്ദീൻ, ജയകുമാർ.കെ, മേരി ജോളി, ജെയ്‌സൺ മാളിയേക്കൽ, കെ.കെ.പ്രകാശൻ, തോമസ് മാസ്റ്റർ, കൗൺസിലർമാരായ കെ.രാമനാഥൻ, ശ്രീലാൽ ശ്രീധർ എന്നിവർ സംസാരിച്ചു.

ചി​ത്ര​പ്ര​ദ​ർ​ശ​നം​ ​നാ​ളെ​ ​മു​തൽ

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​ചി​ത്ര​ക​ലാ​ ​പ​രി​ഷ​ത്ത് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ 70​ ​ഓ​ളം​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​നം​ ​നാ​ളെ​ ​മു​ത​ൽ​ 30​ ​വ​രെ​ ​​ല​ളി​ത​ ​ക​ലാ​ ​അ​ക്കാ​ഡ​മി​യി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ന​ട​ത്തി​യ​ ​ചി​ത്ര​ക​ലാ​ ​ക്യാ​മ്പി​ൽ​ ​വ​ര​ച്ച​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​ത​യ്യാ​റാ​യ​ത്. ഉ​ണ​ർ​വ് 2022​ ​എ​ന്ന​ ​പേ​രി​ൽ​ ​ന​ട​ക്കു​ന്ന​ ​ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ൽ​ ​ഏ​ഴ് ​വ​നി​ത​ക​ൾ​ ​അ​ട​ക്കം​ 35​ ​ചി​ത്ര​കാ​ര​ന്മാ​രു​ടെ​ ​പെ​യി​ന്റിം​ഗു​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ 27​ന് ​രാ​വി​ലെ​ 11​ന് ​തൃ​ശൂ​ർ​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പാ​ൾ​ ​പ്രൊ​ഫ.​മ​നോ​ജ് ​ക​ണ്ണ​ൻ​ ​ചി​ത്ര​പ്ര​ദ​ർ​ശ​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​

ന​വ​ജാ​ത​ ​ശി​ശു​രോ​ഗ​ ​വി​ദ​ഗ്ദ്ധ​രു​ടെ അ​ന്താ​രാ​ഷ്ട്രസ​മ്മേ​ള​നം

തൃ​ശൂ​ർ​:​ ​ന​വ​ജാ​ത​ ​ശി​ശു​രോ​ഗ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​സ​മ്മേ​ള​നം​ ​ഇ​ന്ന് ​മു​ത​ൽ​ 29​ ​വ​രെ​ ​തൃ​ശൂ​രി​ൽ​ ​ന​ട​ക്കും.​ ​ഇ​ന്ത്യ​ൻ​ ​അ​ക്കാ​ഡ​മി​ ​ഒ​ഫ് ​പീ​ഡി​യാ​ട്രി​ക്‌​സ് ​തൃ​ശൂ​ർ​ ​ശാ​ഖ,​ ​നാ​ഷ​ണ​ൽ​ ​നി​യോ​നേ​റ്റോ​ള​ജി​ ​ഫോ​റം​ ​കേ​ര​ള​ ​ശാ​ഖ,​ ​തൃ​ശൂ​ർ​ ​നി​യോ​നേ​റ്റോ​ള​ജി​ ​ഫോ​റം​ ​എ​ന്നി​വ​ർ​ ​സം​യു​ക്ത​മാ​യി​ ​ആ​തി​ഥേ​യ​രാ​കു​ന്ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​യു​ണി​സെ​ഫ് ​പ്ര​തി​നി​ധി​ക​ളും​ ​പ​ങ്കെ​ടു​ക്കും.

ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​ ​വി​ദേ​ശ​ത്ത് ​നി​ന്നു​മാ​യി​ 1500​ ​ഓ​ളം​ ​വി​ദ​ഗ്ദ്ധ​ർ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ 150​ലേ​റെ​ ​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധം​ ​അ​വ​ത​രി​പ്പി​ക്കും.​ ​അ​ന്താ​രാ​ഷ്ട്ര​ ​ത​ല​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ​യും​ ​മ​റ്റും​ ​ഗു​ണ​ങ്ങ​ൾ​ ​കു​ട്ടി​ക​ളി​ലേ​ക്കെത്താ​ൻ​ ​വേ​ണ്ട​ ​ന​യ​രൂ​പീ​ക​ര​ണ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​സ​മ്മേ​ള​നം​ ​വേ​ദി​യാ​വും.​ ​ഈ​ ​രം​ഗ​ത്തെ​ ​അ​തി​കാ​യ​രാ​യ​ ​പ്രൊ​ഫ.​പീ​റ്റ​ർ​ ​ഡേ​വി​സ് ​(​ ​ആ​സ്‌​ത്രേ​ലി​യ​),​ ​പ്രൊ​ഫ.​സീ​താ​ ​ശ​ങ്ക​ര​ൻ​ ​(​ ​യു.​എ​സ്.​എ​)​ ​തു​ട​ങ്ങി​യ​വ​ർ​ പ​ങ്കെ​ടു​ക്കും.​ ​സ​മ്മേ​ള​നം​ ന​വ​ജാ​ത​ ​ശി​ശു​രോ​ഗ​ ​വി​ദ​ഗ്ദ്ധ​ൻ​ ​പ്രൊ​ഫ.​മെ​ഹെ​ർ​ബാ​ൻ​ ​സിം​ഗ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. ഡോ.​ര​മേ​ഷ്‌​ ​കു​മാ​ർ,​ ​ഡോ.​ന​വീ​ൻ​ ​ബ​ജാ​ജ്,​ ​ഡോ.​എം.​വി​ജ​യ​കു​മാ​ർ,​ ​ഡോ.​ടി.​വി.​ര​വി,​ ​ഡോ.​കെ.​ഇ.​എ​ലി​സ​ബ​ത്ത്,​ ​ഡോ.​സ​ച്ചി​ദാ​ന​ന്ദ​ ​ക​മ്മ​ത്ത് ​സം​സാ​രി​ക്കും.​

Advertisement
Advertisement