അദ്ധ്യാപക ഒഴിവ്

Friday 27 May 2022 3:51 AM IST

വെഞ്ഞാറമൂട്:പരപ്പിൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ എൽ.പി.എസ്.ടിയുടെ 2 ഒഴിവുകളുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവർക്ക് മുൻഗണ.