അനിൽകുമാർ

Friday 27 May 2022 1:31 AM IST

ആറ്റിങ്ങൽ: മൃഗാശുപത്രിക്ക് സമീപം ശശി വിലാസത്തിൽ (എം.ആർ.എ 47) പരേതനായ ശങ്കരൻ ആശാരിയുടെയും എൻ സരസമ്മ ടീച്ചറുടെയും മകൻ അനിൽകുമാർ .എസ് (55) നിര്യാതനായി. ഭാര്യ ഷീബ സി.എസ്. മകൻ അദ്വൈത് എ.എസ്.

Advertisement
Advertisement