അന്നമ്മ ജോൺ

Friday 27 May 2022 2:08 AM IST

പീരുമേട് : ഗ്ലെൻ മേരി എൽ.എം.എസ്ഡി വിഷനിൽ പരേതാനായ വൈക്കം ജോണിന്റെ ഭാര്യ അന്നമ്മ ജോൺ (78) നിര്യാതയായി.സംസ്‌കാരം 3 മണിക്ക് ഗ്ലെൻ മേരി പൊതു ശ്മശാനത്തിൽമക്കൾ : മുൻ പീരുമേട് ഗ്രാമ പഞ്ചാ. അംഗം സ്റ്റാൻലി ജോൺ (സിപിഐ പീരുമേട് മണ്ഡലം കമ്മിറ്റി അംഗം),പാസ്റ്റർ. ലാൽ ജോൺ (കോട്ടയം ),ജൈനി ജോൺ (കറുകച്ചാൽ ),മരുമക്കൾ ആലിസ് സ്റ്റാൻലി,സാറാമ്മ ലാൽ,പാസ്റ്റർ.രാജീവ് മാത്യു.