അനിതാകുമാരി
Friday 27 May 2022 12:43 AM IST
കൊല്ലം: പട്ടത്താനം ജവഹർ നഗർ - 52 പ്രകാശ് നിവാസിൽ കെ. താരകനാഥന്റെ (റിട്ട. സീനിയർ ടെക്നിഷ്യൻ സതേൺ റെയിൽവേ കൊല്ലം) ഭാര്യ അനിതാകുമാരി (66) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: വിഷ്ണു. വി. താര (ബോഷ് കേബിൾസ്), വിനു. വി. താര (അബുദാബി). മരുമക്കൾ: രമ്യ വിഷ്ണു, പ്രീതി വിനു (പ്രൊഫസർ ഹോളി ക്രോസ് കോളേജ് ഒഫ് നഴ്സിംഗ് കൊട്ടിയം).