അദ്ധ്യാപക ഒഴിവ്
Saturday 28 May 2022 1:46 AM IST
ബാലരാമപുരം:നേമം ഗവൺമെന്റ് യു.പി.എസിൽ യു.പി.എസ്.ടി ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം, എൽ.പി.എസ്.ടി എന്നീ തസ്തികകളിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവ്. 31 ന് രാവിലെ 9.30 മുതൽ ഇന്റർവ്യൂ നടക്കും.അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഹാജരാകണമെന്ന് ഹെഡ്മാസ്റ്രർ അറിയിച്ചു.