അബ്ദുൽ അസീസ്

Saturday 28 May 2022 10:57 PM IST

കൊട്ടിയം: ഉമയനല്ലൂർ പാലവിള വീട്ടിൽ അബ്ദുൽ അസീസ് (70) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഖദീജാബീവി. മകൻ: അലിയാരു കുട്ടി.
മരുമകൾ: ഷംല.

Advertisement
Advertisement