അനുമോദന യോഗം must

Tuesday 31 May 2022 3:01 AM IST

കോവളം : കേരള കോൺഗ്രസ്‌ (ജേക്കബ്) സംസ്‌ഥാന സമിതിയിലേക്ക് തിരഞ്ഞെടുത്തവരെ അനുമോദിക്കാൻ സംഘടിപ്പിച്ച യോഗം കേരള കോൺഗ്രസ്‌ (ജേക്കബ് ) സംസ്‌ഥാന ജനറൽ സെക്രട്ടറി കരുമം സുന്ദരരേശൻ ഉദ്ഘാടനം ചെയ്തു. എൻ.ആർ.സി.നായർ അദ്ധ്യക്ഷത വഹിച്ചു.എസ്.മഹേശ്വരൻ,വിജയമോഹനൻ പിള്ള,പേട്ട എസ്.ജയകുമാർ, പൊറ്റയിൽ ബാലകൃഷ്ണൻനായർ,വിളവൂർക്കൽ രാജേന്ദ്രൻ എന്നിവർ അനുമോദനം ഏറ്റുവാങ്ങി.പാച്ചല്ലൂർ രഞ്ജിത്ത് ,അനിൽ ആനയറ ,കവിടിയാർ സുശീലൻ,വേലപ്പൻ നായർ,ആർ. ശ്രീജ, ടി.താര , ഗായത്രിദേവി,ആന്റിണി തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement