വിജയ് ദേവരകൊണ്ട- പൂജ ഹെഗ്ഡെ ചിത്രം ജെജിഎം ആരംഭിച്ചു

Monday 06 June 2022 6:13 AM IST

വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട,​ ​പൂ​ജ​ ​ഹെ​ഗ്ഡെ​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​പു​രി​ ​ജ​ഗ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ജെ​ജി​എം​ ​മും​ബ​യി​ൽ​ ​ആ​രം​ഭി​ച്ചു.​ ​ഹി​ന്ദി,​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ്,​ ​ക​ന്ന​ട,​ ​മ​ല​യാ​ളം​ ​ഭാ​ഷ​ക​ളി​ലാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​ആ​ക്ഷ​ൻ​ ​ഡ്രാ​മ​ ​ബി​ഗ് ​ടി​ക്ക​റ്റ് ​പാ​ൻ​ ​ഇ​ന്ത്യ​ ​എ​ന്റ​ർ​ടെ​യ്‌​നാ​റാ​ണ് .​
പു​രി​ ​ക​ണ​ക്ട്സ് ​ആ​ൻ​ഡ് ​ശ്രീ​ക​ര​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ചാ​ർ​മി​ ​കൗ​ർ,​ ​വം​ശി​ ​പൈ​ഡി​പ്പ​ള്ളി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ന​ിർ​മ്മാ​ണം​ .​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​യും​ ​പു​രി​ ​ജ​ഗ​ന്നാ​ഥ് ​നി​ർ​വ​ഹി​ക്കു​ന്നു.​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ആ​ഗ​സ്റ്റ് ​മൂ​ന്നി​ന് ​ലോ​ക​മെ​മ്പാ​ടും​ ​ചി​ത്രം​ ​റി​ലീ​സ് ​ചെ​യ്യും.​
പി.​ആ​ർ.​ഒ​ ​എ.​എ​സ്.​ ​ദി​നേ​ശ് ​ശ​ബ​രി.​അ​തേ​സ​മ​യം​ ​ലി​ഗ​ർ​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​വി​ജ​യ് ​ദേ​വ​ര​കൊ​ണ്ട​ ​ചി​ത്രം.​തെ​ലു​ങ്കി​ലും​ ​ഹി​ന്ദി​യി​ലു​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം​ ​സ്പോ​ർ​ട് ​ഡ്രാ​മ​ ​ഗ​ണ​ത്തി​ൽ​പ്പെ​ട്ട​താ​ണ്.​ ​പു​രി​ ​ജ​ഗ​നാ​ഥ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ന​ന്യ​ ​പാ​ണ്ഡെ​ ​ആ​ണ് ​നാ​യി​ക.

Advertisement
Advertisement