കാണിക്കവഞ്ചി കുത്തിത്തുറന്ന കേസിലെ പ്രതി പിടിയിൽ

Monday 06 June 2022 5:38 AM IST

വിഴിഞ്ഞം: വവ്വാമൂല സെന്റ് ജോസഫ് എൽ.സി ചർച്ചിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് 5,​000 രൂപ മോഷ്ടിച്ച കേസിൽ വെണ്ണിയൂർ കക്കാകുഴി ലക്ഷം വീട് കോളനിയിൽ ലാലുവിനെ (35) വിഴിഞ്ഞം എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ വിനോദ്, സി.പി.ഒ കൃഷ്ണകുമാർ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്‌തു.

Advertisement
Advertisement