മോഷ്ടിച്ച പഴക്കുല വാങ്ങിയ കടക്കാരന് ഉടമ കൊടുത്ത പണി
Monday 06 June 2022 3:59 PM IST
ഓ മൈ ഗോഡിൽ ഈ വാരം വാഴക്കുല മോഷണം നടത്തി വിൽക്കുന്ന വിഷയമാണ് പറഞ്ഞത്. മോഷ്ടിച്ച വാഴക്കുലയുമായി കടയിൽ എത്തുമ്പോൾ കടക്കാരൻ കുലവാങ്ങുന്നതും തുടർന്ന് നടക്കുന്ന പുലിവാലുമാണ് എപ്പിസോഡിലുള്ളത്.