ഐ.ആർ.സി.ടി.സിയിൽ ഒരു മാസം 24 ടിക്കറ്റുകൾ

Tuesday 07 June 2022 2:50 AM IST

ന്യൂഡൽഹി: ആധാർ ലിങ്ക് ചെയ്താൽ ഐ.ആർ.സി.ടി.സിയിൽ ഒരു മാസം 24 ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് റെയിൽവേ അറിയിച്ചു. ഒരു മാസം 6 ടിക്കറ്റുകളും ആധാർ ലിങ്ക് ചെയ്താൽ 12 ടിക്കറ്റുകളും ഒരു ഐഡിയിൽ നിന്ന് ബുക്ക് ചെയ്യാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. പരിധി ഉയർത്തിയത് കൂടുതൽ യാത്ര ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കായി ബുക്ക് ചെയ്യുന്നവർക്കും ഉപകാരപ്രദമാകും.

Advertisement
Advertisement