പൃഥ്വിരാജ് - നയൻതാര ചിത്രം ഗോൾഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

Wednesday 08 June 2022 6:43 AM IST

പൃ​ഥ്വി​രാ​ജ്,​ ​ന​യ​ൻ​താ​ര​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​പ്രേ​മ​ത്തി​നു​ശേ​ഷം​ ​അ​ൽ​ഫോ​ൻ​സ് ​പു​ത്ര​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ നിർവഹിക്കുന്ന ഗോ​ൾ​ഡ് ​ഫ​സ്റ്റ് ​ലു​ക്ക് ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​ അ​ജ്‌​മ​ൽ​ ​അ​മീ​ർ,​ ​റോ​ഷ​ൻ​ ​മാ​ത്യു,​ലാ​ലു​ ​അ​ല​ക്സ്,​ ​ചെ​മ്പ​ൻ​ ​വി​നോ​ദ് ​ജോ​സ് ,​കൃ​ഷ്ണ​ശ​ങ്ക​ർ,​ ​ശ​ബ​രീ​ഷ് ​വ​ർ​മ്മ,​ ​ഷ​മ്മി​ ​തി​ല​ക​ൻ,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​അ​ബു​ ​സ​ലിം,​ ​അ​ൽ​ത്താ​ഫ് ​സ​ലിം,​ ​പ്രേം​കു​മാ​ർ,​ബാ​ബു​രാ​ജ്,​ ​ത​രി​കി​ട​ ​സാ​ബു,​ ​മ​ല്ലി​ക​ ​സു​കു​മാ​ര​ൻ,​ ​ദീ​പ് ​തി​ ​സ​തി​ ,​ശാ​ന്തി​കൃ​ഷ്ണ​ ​ഉ​ൾ​പ്പ​ടെ​ ​വ​ൻ​താ​ര​യാ​ണ് ​ചി​ത്ര​ത്തി​ൽ​ ​അ​ണി​നി​ര​ക്കു​ന്ന​ത്.​ ​ഗാ​ന​ചി​ത്രീ​ക​ര​ണം​ ​ഇ​ന്നും​ ​നാ​ളെ​യു​മാ​യി​ ​ഫോ​ർ​ട്ട് ​കൊ​ച്ചി​യി​ൽ​ ​ന​ട​ക്കും.​ ​ഇ​തോ​ടെ​ ​ചി​ത്രീ​ക​ര​ണം​ ​പൂ​ർ​ത്തി​യാ​കും.​ ​ജൂ​ലാ​യ് ​റി​ലീ​സാ​യാ​ണ് ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്.​പൃ​ഥ്വി​രാ​ജ് ​പ്രൊ​ഡ​ക്ഷ​ൻ​സ്,​ ​മാ​ജി​ക് ​ഫ്രെ​യിം​സ് ​എ​ന്നി​വ​യു​ടെ​ ​ബാ​ന​റി​ലാ​ണ് ​നി​ർ​മ്മാ​ണം.​ ​ആ​ന​ന്ദ് ​സി.​ ​ച​ന്ദ്ര​ൻ,​ ​വി​ശ്വ​ജി​ത്ത് ​ഒ​ടു​ക്ക​ത്തി​ൽ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.