വെസ്റ്റേൺ റെയിൽവെയിൽ മികച്ച തൊഴിൽ സാദ്ധ്യതകൾ

Wednesday 08 June 2022 2:00 AM IST

മും​ബ​യ് ​: ​വെ​സ്റ്റേ​ൺ​ ​റെ​യി​ൽ​വേ​യി​ൽ​ 3612​ ​അ​പ്ര​ന്റി​സ് ​ഒ​ഴി​വു​ക​ളി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ ​വി​വി​ധ​ ​വ​ർ​ക് ​ഷോ​പ്പു​ക​ളി​ലും​ ​ഡി​വി​ഷ​നി​ലു​ക​ളി​ലു​മാ​ണ് ​അ​വ​സ​രം.​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​പ​രി​ശീ​ല​ന​മു​ണ്ടാ​യി​രി​ക്കും.​ ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളും​ ​ഒ​ഴി​വു​ക​ളു​ടെ​ ​എ​ണ്ണ​വും​ ​താ​ഴെ.​ മും​ബ​യ് ​സെ​ൻ​ട്ര​ൽ​ 745,​ ​വ​ഡോ​ദ​ര​ 434,​ ​അ​ഹ​മ്മ​ദാ​ബാ​ദ് 622,​ ​ര​ത്‌​ലം415,​ ​രാ​ജ്‌​കോ​ട്ട് 165,​ ​ഭാ​വ്ന​ഗ​ർ​ 206,​ ​പ​രേ​ൽ​ ​വ​ർ​ക്ക് ഷോപ്പ് 392,​ ​മ​ഹാ​ല​ക്ഷ്മി​ ​വ​ർ​ക്ക് ​ഷോ​പ്പ് 67,​ ​ഭാ​വ്ന​ഗ​ർ​ ​വ​ർ​ക്‌​ഷോ​പ്112,​ ​സാ​ബ​ർ​മ​തി​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വ​ർ​ക്ക് ​ഷോ​പ്പ് ​(​എ​സ്.​ബി.​ഐ.​ ​എ​ൻ​ജി.​)​ 60,​ ​സാ​ബ​ർ​മ​തി​ ​സി​ഗ്ന​ൽ​ ​വ​ർ​ക്ക് ​ഷോ​പ്പ് 25,​ ​പ്ര​താ​പ്‌​ ​ന​ഗ​ർ​ ​വ​ർ​ക്ക് ​ഷോ​പ്പ് 72,​ ​ദ​ഹോ​ദ് ​വ​ർ​ക്ക് ​ഷോ​പ്പ്263,​ ​ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് 34.​

ഫി​റ്റ​ർ,​ ​വെ​ൽ​ഡ​ർ​ ​(​ജി.​ആ​ൻ​ഡ്.​ഇ.​),​ ​ട​ർ​ണ​ർ,​ ​മെ​ഷീ​നി​സ്റ്റ്,​ ​കാ​ർ​പെ​ന്റ​ർ,​ ​പെ​യി​ന്റ​ർ​ ​(​ജ​ന​റ​ൽ​),​ ​മെ​ക്കാ​നി​ക് ​(​ഡീ​സ​ൽ​),​ ​മെ​ക്കാ​നി​ക് ​(​മോ​ട്ടോ​ർ​ ​വെ​ഹി​ക്കി​ൾ​),​ ​പ്രോ​ഗ്രാ​മിം​ഗ് ​ആ​ൻ​ഡ് ​സി​സ്റ്റം​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​അ​സി​സ്റ്റ​ന്റ്,​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​ഇ​ല​ക്ട്രോ​ണി​ക് ​മെ​ക്കാ​നി​ക്,​ ​വ​യ​ർ​മാ​ൻ,​ ​മെ​ക്കാ​നി​ക് ​റെ​ഫ്രി​ജ​റേ​ഷ​ൻ​ ​ആ​ൻ​ഡ് ​എ.​സി.,​ ​മെ​ക്കാ​നി​ക് ​എ​ൽ.​ടി.​ ​ആ​ൻ​ഡ് ​കേ​ബി​ൾ,​ ​പൈ​പ് ​ഫി​റ്റ​ർ,​ ​പ്ലം​ബ​ർ,​ ​ഡ്രാ​ഫ്റ്റ്സ്മാ​ൻ​ ​(​സി​വി​ൽ​),​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​തു​ട​ങ്ങി​യ​വ​യാ​ണ് ​ട്രേ​ഡു​ക​ൾ.​ പ​ത്താം​ക്ലാ​സ് ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം.​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​ത്തി​ൽ​ ​എ​ൻ.​സി.​വി.​ടി.​/​എ​സ്.​സി.​വി.​ടി.​ ​അം​ഗീ​കൃ​ത​ ​ഐ.​ടി.​ഐ.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ 26.05.2022​നു​മു​ൻ​പ് ​യോ​ഗ്യ​ത​ ​നേ​ട​ണം.​പ്രാ​യം​:​ 15-24​ ​വ​യ​സ്സ്.​ 2022​ ​ജൂ​ൺ​ 27​ ​തീ​യ​തി​വെ​ച്ചാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​ എ​സ്.​സി.​/​എ​സ്.​ടി.​ ​വി​ഭാ​ഗ​ത്തി​ന് ​അ​ഞ്ചു​വ​ർ​ഷ​വും​ ​ഒ.​ബി.​സി.​ ​വി​ഭാ​ഗ​ത്തി​ന് ​മൂ​ന്നു​വ​ർ​ഷ​വും​ ​വ​യ​സ്സി​ള​വുണ്ട്. ​അ​പേ​ക്ഷാ​ഫീ​സ്:​ 100​ ​രൂ​പ.​ ​എ​സ്.​സി.​/​എ​സ്.​ടി.​/​ഭി​ന്ന​ശേ​ഷി​ക്കാ​ർ​/​വ​നി​ത​ ​എ​ന്നി​വ​ർ​ക്ക് ​ഫീ​സി​ല്ല.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​r​r​c​-​w​r.​c​o​m​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​കാ​ണു​ക.​ ​അ​വ​സാ​ന​തീ​യ​തി​ ​ജൂ​ൺ​ 27

ഡൽഹിയിൽ ഒഴിവ്

ന്യൂഡൽഹി: ഡൽഹി ഡവ ലപ്പ്മെന്റ് അതോറിറ്റിയിൽ 279 ഒഴിവുകളിൽ നിയമനം നടത്തും.ഓൺലൈൻ അപേക്ഷ ജൂൺ 11 മുതൽ ജൂലായ് 10 വരെ. ജൂനിയർ എൻജിനീയർ സിവിൽ (220), ജൂനിയർ എൻജിനീയർ ഇലക്ട്രിക്കൽ, മെക്കാനിക്കൽ (35), പ്ളാനിംഗ് അസിസ്റ്റന്റ് (15), ജൂനിയർ ട്രാൻസ്‌ലേറ്റർ- ഒഫീഷ്യൽ ലാംഗ്വേജ് (6), പ്രോഗ്രാമർ (2) അസിസ്റ്റന്റ് ഡയറക്ടർ ലാൻഡ് സ്‌കേപ്പ് (1). അപേക്ഷയും വിശദാംശങ്ങളും www.dda.gov.inൽ.

എക്സിക്യുട്ടീവ് നിയമനം

എ.ഐ എൻജി നിയറിഗ് സർവീസസ് ലിമിറ്റ ഡിൽ എക്‌സിക്യൂട്ടീവ്, ജൂനിയർ എക്‌സിക്യൂട്ടീവിന്റെ ഒഴിവു കളിലേക്ക് അപേക്ഷ ക്ഷ ണിച്ചു. എക്‌സിക്യൂട്ടീവ് ഫി നാൻസ്, എക്‌സിക്യൂട്ടീവ് ഫിനാൻസ്, എക്‌സിക്യൂട്ടീവ് എച്ച്.ആർ. ജൂനിയർ എ ക്‌സിക്യൂട്ടീവ് ഫിനാൻസ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം.

അദ്ധ്യാപകരാകാം

തി​രു​വ​ന​ന്ത​പു​രം​:​ ​ന്യൂ​ഡ​ൽ​ഹി​യി​ലെ​ ​നാ​ഷ​ണ​ൽ​ ​ചൈ​ൽ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​കൗ​ൺ​സി​ലി​ൽ​ ​(​എ​ൻ.​സി.​ഡി.​സി​)​ ​അ​ദ്ധ്യാ​പ​ക​ ​പ​രി​ശീ​ല​ന​കോ​ഴ്സി​ന്റെ​ ​പു​തി​യ​ ​ബാ​ച്ചി​ലേ​ക്ക് ​വ​നി​ത​ക​ളി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ പ​ത്തു​ ​മു​ത​ൽ​ ​ഡി​ഗ്രി​വ​രെ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​പ്രീ​ ​സ്‌​കൂ​ൾ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഇ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മോ​ണ്ടി​സോ​റി​ ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​ഡി​പ്‌​ളോ​മ​ ​ഇ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മോ​ണ്ടി​സോ​റി​ ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​പോ​സ്റ്റ് ​ഗ്രാ​ഡ്വേ​റ്റ് ​ഡി​പ്‌​ളോ​മ​ ​ഇ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മോ​ണ്ടി​സോ​റി​ ​എ​ഡ്യൂ​ക്കേ​ഷ​ൻ,​ ​അ​ഡ്വാ​ൻ​സ്ഡ് ​ഡി​പ്‌​ളോ​മ​ ​ഇ​ൻ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മോ​ണ്ടി​സോ​റി​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​എ​ന്നി​വ​യാ​ണ് ​കോ​ഴ്സു​ക​ൾ.​ ​വിശദവിവരങ്ങളും അപേക്ഷാഫോറവും www.aiesl.in. അവസാന തീയതി ജൂൺ 10