ബാങ്കിംഗിൽ തിളങ്ങാം 8000 ഓഫീസർ ഒഴിവുകൾ

Wednesday 08 June 2022 2:00 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ബാ​ങ്കിം​ഗ് ​പേ​ഴ്സ​ണ​ൽ​ ​സെ​ല​ക്ഷ​ൻ​ ​(​ഐ.​ബി.​പി.​എ​സ്)​ ​റീ​ജി​​​യ​ണ​ൽ​ ​റൂ​റ​ൽ​ ​ബാ​ങ്കു​ക​ളി​ലേ​ക്ക് 8,000​ൽ​ ​പ​രം​ ​ഓ​ഫീ​സ​ർ,​ ​ഓ​ഫീ​സ​ർ​ ​അ​സി​സ്റ്റ​ന്റ് ​പോ​സ്റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​

നി​യ​മ​ന​ത്തി​ന് ​പൊ​തു​വാ​യ​ ​ഓ​ൺ​ലൈ​ൻ​ ​പ​രീ​ക്ഷ​യാ​ണ് ​ഉ​ണ്ടാ​കു​ന്ന​ത്.​ ​ആ​ഗ​സ്റ്റ്,​ ​സെ​പ്‌​തം​ബ​ർ,​ ​ഒ​ക്ടോ​ബ​ർ​ ​മാ​സ​ങ്ങ​ളി​ലാ​യി​രി​ക്കും​ ​നി​യ​മ​നന​ട​പ​ടി​ക​ൾ.​ ​ന​ബാ​ർ​ഡി​ന്റെ​യും​ ​ഐ.​ബി.​പി.​എ​സി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും​ ​അ​ഭി​മു​ഖം​ ​ന​ട​ത്തു​ന്ന​ത്.​ ​നി​​​യ​മ​ന​ങ്ങ​ൾ​ ​ഗ്രൂ​പ്പ് ​എ​ ​ഓ​ഫീ​സേ​ഴ്സ് ​(​സ്‌​കെ​യി​ൽ​-​ ​I​ ​ I​I​ ​I​I​I​)​ ​ആ​ൻ​ഡ് ​ഗ്രൂ​പ്പ് ​ബി​​​ ​ഓ​ഫീ​സ് ​അ​സി​​​സ്റ്റ​ന്റ് ​ (​മ​ൾ​ട്ടി​​​പ​ർ​പ്പ​സ്)​ ​എ​ന്നീ​ ​വി​​​ഭാ​ഗ​ങ്ങ​ളി​​​ലാ​ണ്.​ ​പ്രി​​​ലി​​​മി​​​ന​റി​​,​ ​മെ​യി​​​ൻ​ ​ത​ല​ങ്ങ​ളി​​​ലാ​ണ് ​പ​രീ​ക്ഷ​ ​ന​ട​ത്തു​ന്ന​ത്.​ ​ കേ​ര​ള​ത്തി​​​ൽ​ ​മ​ല​പ്പു​റ​ത്ത് ​കേ​ര​ള​ഗ്രാ​മീ​ൺ​​​ ​ബാ​ങ്കി​​​ലാ​ണ് ​ഒ​ഴി​​​വു​ക​ൾ​ ​റി​​​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ട്ട​ത്.​ ​ത​മി​​​ഴ്നാ​ട്,​ ​തെ​ല​ങ്കാ​ന,​ ​ആ​ന്ധ്ര​പ്ര​ദേ​ശ്,​ ​അ​രു​ണാ​ച​ൽ​ ​പ്ര​ദേ​ശ്,​ ​പ​ശ്ചി​​​മ​ ​ബം​ഗാ​ൾ,​ ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​ഗു​ജ​റാ​ത്ത്,​ ​രാ​ജ​സ്ഥാ​ൻ,​ ​ആ​സാം,​ ​ഛ​ത്തീ​സ്ഗ​ഡ്,​ ​ബി​​​ഹാ​ർ,​ ​ജ​മ്മു​ ​കാ​ശ്‌​മീ​ർ,​ ​ജാ​ർ​ഖ​ണ്ഡ്,​ ​ക​ർ​ണാ​ട​ക,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​മ​ഹാ​രാ​ഷ്ട്ര,​ ​മ​ണി​​​പ്പൂ​ർ,​ ​മേ​ഘാ​ല​യ,​ ​മി​​​സോ​റാം,​ ​നാ​ഗാ​ലാ​ൻ​ഡ്,​ ​ഒ​ഡീ​ഷ,​ ​പു​തു​ച്ചേ​രി​​,​ ​പ​ഞ്ചാ​ബ്.​ ​മ​ണി​​​പ്പൂ​ർ,​ ​ഹ​രി​​​യാ​ന,​ ​ഗു​ജ​റാ​ത്ത്,​ ​ ​ഒ​ഡീ​ഷ,​ ​ത്രി​​​പു​ര,​ഉ​ത്ത​രാ​ഖ​ണ്ഡ് ​തു​ട​ങ്ങി​​​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​​​ലെ​ ​റീ​ജി​​​യ​ണ​ൽ​ ​ബാ​ങ്ക് ​ഒ​ഴി​​​വു​ക​ളി​​​ലേ​ക്കു​ള്ള​ ​നി​​​യ​മ​ന​മാ​ണ് ​ന​ട​ക്കു​ന്ന​ത്. യോ​ഗ്യ​രാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ഐ.​ബി.​പി.​എ​സി​ന്റെ​ ​i​b​p​s.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​ ​അ​പേ​ക്ഷി​ക്കാം.​ ​ര​ണ്ടു​ ​പോ​സ്റ്റു​ക​ളി​​​ലേ​ക്കും​ ​യോ​ഗ്യ​രാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​​​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 27​ ​ആ​ണ്.​ ​പ്രീ​ ​എ​ക്‌​സാം​ ​ട്രെ​യി​നിം​ഗ് ​ജൂ​ലാ​യ് 18​ ​മു​ത​ൽ​ ​ജൂ​ലാ​യ് 23​ ​വ​രെ​യാ​ണ്. യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിരുദമോ, തത്തുല്യയോഗ്യതയോ ഉ​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ 850​ ​രൂ​പ​യാ​ണ് ​പൊ​തു​വി​ഭാ​ഗ​ത്തി​നു​ള്ള​ ​അ​പേ​ക്ഷാ​ഫീ​സ്.​ ​എ​സ്.​സി,​ ​എ​സ്.​ടി,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ന് 175​ ​രൂ​പ. പ്രാ​യ​പ​രി​​​ധി​ ഓ​ഫീ​സ​ർ​ ​സ്‌​കെ​യി​​​ൽ​-​I​I​I​ ​(​സീ​നി​​​യ​ർ​ ​മാ​നേ​ജ​ർ​)​ ​പ്രാ​യ​പ​രി​​​ധി​​​ 21​-40.​ ​ജ​ന​ന​തീ​യ​തി​​​ 03.6.1982​-​ 31.05.2001​ ​നും​ ​മ​ദ്ധ്യേ.​ ​ഓ​ഫീ​സ​ർ​ ​സ്‌​കെ​യി​​​ൽ​-​I​I​ ​(​മാ​നേ​ജ​ർ​)​ ​പ്രാ​യ​പ​രി​​​ധി​​​ 21​-32.​ ​ജ​ന​ന​തീ​യ​തി​​​ 03.06.1990​-31.05.2001​ ​നും​ ​മ​ദ്ധ്യേ. എ​സ്.​സി,​ ​എ​സ്.​ടി​​​ ​വി​​​ഭാ​ഗ​ങ്ങ​ൾ​ക്ക് ​അ​ഞ്ചു​വ​ർ​ഷ​വും​ ​മ​റ്റു​ ​പി​​​ന്നാ​ക്ക​വി​​​ഭാ​ഗ​ങ്ങ​ൾ​ക്ക് ​മൂ​ന്നു​വ​ർ​ഷ​വും​ ​ഭി​​​ന്ന​ശേ​ഷി​​​ ​വി​​​ഭാ​ഗ​ത്തി​​​ന് ​പ​ത്തു​വ​ർ​ഷ​വും​ ​ഇ​ള​വു​ണ്ട്.​ ​വി​​​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും​ ​പു​ന​ർ​വി​​​വാ​ഹി​​​ത​രാ​കാ​ത്ത​ ​വി​​​ധ​വ​ക​ൾ​ക്കും​ ​പ്രാ​യ​പ​രി​​​ധി​​​യി​​​ൽ​ ​ഇ​ള​വു​ണ്ട്. ബാങ്കിംഗ് മേഖലയി​ലെ മി​കച്ച തൊഴി​ൽ അവസരമാണ് ഐ.ബി​.പി​ എസ് നി​യമനങ്ങൾ. ഒരൽപ്പം പരി​ശ്രമി​ച്ചാൽ മി​കച്ച തസ്തി​കയി​ൽ നി​യമനം ലഭി​ക്കും. ശമ്പളവും മറ്റു വി​ശദവി​വരങ്ങളും വെബ്സൈറ്റി​ൽ. കൃത്യമായി​ മനസി​ലാക്കി​ പൂരി​പ്പി​ക്കണം.