ദേശീയ നാട്യോത്സവം ഡാൻസ് ഡ്രാമ ഫെസ്റ്റിവൽ

Wednesday 08 June 2022 5:23 AM IST

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഗുരു ഗോപിനാഥ് നടന ഗ്രാമം 23 മുതൽ 30 വരെ തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന 'ദേശീയ നാട്യോത്സവം ഡാൻസ് ഡ്രാമ ഫെസ്റ്റിവൽ 2022' ന്റെ സംഘാടനത്തിന് സഹകരിക്കാൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകൾ സെക്രട്ടറി,ഗുരു ഗോപിനാഥ് നടനഗ്രാമം,വട്ടിയൂർകാവ് എന്ന വിലാസത്തിലോ secretaryggng@gmail.com ലോ 13 നകം നൽകണം.വിശദവിവരങ്ങൾക്ക്: 7356993721.

Advertisement
Advertisement