ഉള്ളൂർ ബാങ്കിൽ മാവിൻതൈ വിതരണം

Wednesday 08 June 2022 5:26 AM IST

തിരുവനന്തപുരം:പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഉളളൂർ സർവീസ് സഹകരണ ബാങ്കിൽ നിന്നുളള മാവിൻതൈ വിതരണം പ്രസിഡന്റ് പ്രൊഫ.വി.എൻ.മുരളി ഉദ്‌ഘാടനം ചെയ്തു.സഹകാരി ബീന ടി.കെ മാവിൻതൈ ഏറ്റുവാങ്ങി.ഭരണസമിതി സഹകാരി ബീന.ടി.കെ മാവിൻതൈ ഏറ്റുവാങ്ങി.ഭരണസമിതി അംഗങ്ങളായ വിജയനാശാരി,രശ്‌മി ജി.എസ്,ആർ.കൃഷ്‌ണവേണി,സെക്രട്ടറി ഇൻ ചാർജ് ലക്കിമോൾ എന്നിവർ സംസാരിച്ചു.മാവിൻതൈ വരുംദിവസങ്ങളിൽ ഒന്നിന് 140 രൂപ വിലയ്‌ക്ക് ബാങ്കിൽ നിന്നും ലഭ്യമാണ്.

Advertisement
Advertisement