നടൻ ഡി. ഫിലിപ്പ് ഒാർമ്മയായി

Monday 13 June 2022 7:14 AM IST

സി​നി​മ​-​ ​സീ​രി​യ​ൽ​ ​രം​ഗ​ത്ത് ​നി​റ​സാ​ന്നി​ധ്യ​മാ​യ​ ​ന​ട​ൻ​ ഡി.​ ​ഫി​ലി​പ്പ് ​യാ​ത്ര​യാ​യി.​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​നാ​ട​ക​ ​വേ​ദി​യി​ലെ​ ​മി​ക​വു​റ്റ​ ​പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​ഫി​ലി​പ്പ് ​സി​നി​മ​യി​ൽ​ ​എ​ത്തു​ന്ന​ത്.​ ​കാ​ളി​ദാ​സ​ ​ക​ലാ​ ​കേ​ന്ദ്ര​ത്തി​ന്റെ​യും​ ​കെ.​പി.​എ.​സി​യു​ടെ​യും​ ​നാ​ട​ക​ങ്ങ​ളി​ൽ​ ​പ്ര​ധാ​ന​ ​ന​ട​നാ​യി​രു​ന്നു.​ ​കോ​ട്ട​യം​ ​കു​ഞ്ഞ​ച്ച​ൻ,​ ​വെ​ട്ടം,​ ​അ​ർ​ത്ഥം,​ ​പ​ഴ​ശി​രാ​ജ,​ ​ടൈം​ ​ഉ​ൾ​പ്പെ​ടെ​ ​അ​ൻ​പ​തി​ല​ധി​കം​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​കെ.​ജി.​ ​ജോ​ർ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കോ​ല​ങ്ങ​ൾ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​നി​ർ​മ്മാ​താ​ക്ക​ളി​ൽ​ ​ഒ​രാ​ളാ​യി​രു​ന്നു.​ ​സി​നി​മ​യി​ലേ​ക്കാ​ൾ​ ​സീ​രി​യി​ലു​ക​ളാ​ണ് ​ഡി.​ ​ഫി​ലി​പ്പി​ന് ​ഏ​റെ​ ​പ്ര​ശ​സ്തി​ ​ത​ന്ന​ത്.

Advertisement
Advertisement