ജീവന്റെ മഹാനദിയായി ഒഴുകുന്നു
1. രക്തത്തെക്കുറിച്ചുള്ള പഠനം? ഹെമറ്റോളജി 2. രക്തം ദാനം ചെയ്യുന്നതിന് പൂർത്തിയായിരിക്കേണ്ട പ്രായം ? 18 വയസ് 3. ഒരു പ്രവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്?
300 മില്ലി ലിറ്റർ 4. ആരോഗ്യമുള്ള ഒരു വൃക്തിക്ക് രക്തം ദാനം ചെയ്യാൻ സാധിക്കുന്നത് ? 3- 4 മാസത്തിലൊരിക്കൽ 5. രക്തദാനം ചെയ്യുമ്പോൾ പരസ്പരം യോജിക്കാത്ത രക്തഗ്രുപ്പുകൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന അവസ്ഥ? അഗ്ലൂട്ടിനേഷൻ 6. ഏറ്റവും വലിയ രക്തക്കുഴൽ? മഹാധമനി 7. സാധാരണയായി കൈയിൽ നാഡി പിടിച്ച് നോക്കുന്ന രക്തധമനി റേഡിയൽ ആർട്ടറി 8. പ്രായപൂർത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ് 5 ലിറ്റർ 9. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം പെരികാർഡിയം 10. അരുണരക്താണുക്കൾ രൂപം കൊള്ളുന്നത് അസ്ഥിമജ്ജയിൽ 11. അരുണരക്താണുക്കളുടെ ശരാശരി ആയുസ് 120 ദിവസം 12. ജീവന്റെ നദി എന്നറിയപ്പെടുന്നത്? രക്തം 13. ഏറ്റവും വലിയ രക്താണു? ശ്വേതരക്താണു 14. ഏറ്റവും വലിയ ശ്വേതരക്താണു? മോണോസൈറ്റ് 15. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത്? പ്ലീഹ