ടാറ്റ ട്രാന്സ്ഫര്മേഷന് പുരസ്കാരം, ഭക്ഷ്യ സുരക്ഷ വിഭാഗത്തില്‍ മലയാളിക്ക്
കൊച്ചി: ടാറ്റ ഗ്രൂപ്പും ന്യൂയോര്‍ക്ക് അക്കാദമി ഓഫ് സയന്‍സസും ചേര്‍ന്ന് 2024ലെ ടാറ്റ ട്രാന്സ്ഫോര്മേഷന് പ്രൈസ് വിജയികള്‍ക്കുള്ള പുരസ്കാരങ്ങള്‍ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നടന്ന ചടങ്ങില്‍ സമ്മാനിച്ചു.
December 17, 2024