വികസന സെമിനാർ

Tuesday 14 June 2022 12:01 AM IST

അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രജിത് കാരിക്കൽ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജനപ്രതിനിധികളായ പി.എം.ദീപ, ലേഖ മോൾ സനൽ,ശ്രീജ രതീഷ്, പ്രദീപ്തി സജിത്, യു.എം.കബീർ, ടി.ജയപ്രകാശ്, റസിയ ബീവി തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.രാജേന്ദ്രൻ സ്വാഗതവും അസി.സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു

Advertisement
Advertisement