കല്യാണം മുടക്കുമെന്ന് പറഞ്ഞയാളെ വിരട്ടിയോടിക്കുന്ന കടയുടമ, വീഡിയോ
Wednesday 15 June 2022 2:00 PM IST
ഓ മൈ ഗോഡിൽ കല്ല്യാണം മുടക്കലിൻ്റെ കഥയുമായിട്ടാണ് എപ്പിസോഡ് പിറന്നത്. കടക്കാരിയെ കല്ല്യാണം വിളിക്കാൻ ഒരാൾ എത്തുമ്പോൾ കല്ലാണം മുടക്കിയാണ് കടക്കാരൻ എന്ന് പറയുന്നതാണ് രംഗം. തുടർന്ന് പറയുന്ന നാട്ടുകാരനായി അവതരിക്കുന്ന ഓ മൈ ഗോഡ് അവതാരകൻ സാബു പ്ലാങ്കവിളയെ വിരട്ടി ഓടിക്കാൻ കടക്കാരി ശ്രമിക്കുന്നു. ഇതാണ് ഓ മൈ ഗോഡിൻ്റെ വേറിട്ട കഥ പറഞ്ഞ എപ്പിസോഡ്...