ഡ്രൈവര്‍മാര്‍ക്ക് ത്രിദിന പരിശീലനം

Thursday 16 June 2022 12:13 AM IST

തൃശൂർ: സ്‌ഫോടക വസ്തുക്കൾ, എൽ.പി.ജി തുടങ്ങിയ പെട്രോളിയം ഉത്പന്നങ്ങൾ, രാസപദാർത്ഥങ്ങൾ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിന് പരിശീലനം നൽകുന്നു. 22, 23, 24 തീയതികളിൽ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. വിശദ വിവരങ്ങൾക്ക് ഫോൺ: 0471 2779200, 9074882080.

ട്രാ​ന്‍​സ്ഫ​ര്‍​ ​അ​പേ​ക്ഷ​ക​ള്‍​ ​ക്ഷ​ണി​ച്ചു

തൃ​ശൂ​ർ​:​ ​അ​ച്ചു​ത​മേ​നോ​ൻ​ ​ഗ​വ.​ ​കോ​ളേ​ജി​ൽ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ബി.​എ​ ​(1​ ​ഒ​ഴി​വ് 2021​ ​അ​ഡ്മി​ഷ​ൻ​)​ ​ബി​രു​ദ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​കാ​ലി​ക്ക​റ്റ് ​യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജ്/​ ​വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സം​ ​സ്‌​കീ​മി​ൽ​ ​പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​നി​ന്ന് ​കോ​ളേ​ജ് ​ട്രാ​ൻ​സ്ഫ​റി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​ഹാ​ൾ​ടി​ക്ക​റ്റി​ന്റെ​ ​കോ​പ്പി,​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ്ല​സ് ​ടു​ ​മാ​ർ​ക്ക് ​ലി​സ്റ്റി​ന്റെ​ ​കോ​പ്പി​ ​എ​ന്നി​വ​ ​സ​ഹി​തം​ 17​ന് ​ഉ​ച്ച​യ്ക്ക് 12​ന് ​മു​മ്പ് ​കോ​ളേ​ജി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.

Advertisement
Advertisement