എന്റെ കൈതച്ചക്ക പാടം ഉദ്ഘാടനം

Wednesday 15 June 2022 11:36 PM IST

കാഞ്ഞങ്ങാട്: കാഞ്ഞിരപ്പൊയിൽ ഗവ: ഹൈസ്കൂളിൽ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് നമ്മുടെ പച്ചക്കറിത്തോട്ടം , എന്റെ കൈതച്ചക്കതോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ശൈലജ ,കൃഷി ഓഫീസർ എസ് അഞ്ജു എന്നിവർ തൈ നട്ടാണ് ഉദ്ഘാടനം ചെയ്തത്. പ്രധാനാദ്ധ്യാപകൻ എം രാജീവൻ അദ്ധ്യക്ഷത വഹിച്ചു എന്റെ നാട്ടുമാവിൻത്തോട്ടം പച്ചത്തുരുത്ത് നവീകരണം , വാഴത്തോട്ടം ,എന്റെ പൂന്തോട്ടം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു . അദ്ധ്യാപകരായ കെ.വി.രാജേഷ് , പി.ശ്രീധരൻ , സി.കെ.രമ്യ ,കെ.സ്മിത , പി.അനിതകുമാരി ,കെ.ധന്യ , പി.പി.കമല , മിനീഷ് ,ജിതേഷ് കൃഷി അസിസ്റ്റൻഡ് നിശാന്ത് ,സ്മിജ ,നന്ദകമാരൻ തുടങ്ങിയവർ നേതൃത്വം നൽകി

Advertisement
Advertisement