പൊളിക്കൽ നടപടി ഹർജി ഇന്ന് പരിഗണിക്കും

Thursday 16 June 2022 4:54 AM IST

ന്യൂഡൽഹി:ഉത്തർപ്രദേശ് സർക്കാരിന്റെ പൊളിക്കൽ നടപടിക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പൊളിക്കൽ നടപടികളിൽ നിയമം പാലിക്കണമെന്ന് യു.പി സർക്കാരിന് നിർദ്ദേശം നൽകണമെന്നും നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ ഹിന്ദ് ആണ് ഹർജി നൽകിയത്.

Advertisement
Advertisement