മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിൽ

Saturday 18 June 2022 7:02 AM IST

ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് മദ്ധ്യത്തിൽ ആരംഭിക്കും

മ​​​മ്മൂ​​​ട്ടി​​​യെ​​​ ​​​നാ​​​യ​​​ക​​​നാ​​​ക്കി​​​ ​​​ബി.​​​ ​​​ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​ ​ചി​​​ത്ര​​​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ജൂ​ലാ​യ് ​മ​ദ്ധ്യ​ത്തി​ൽ​ ​കൊ​ച്ചി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​മ​മ്മൂ​ട്ടി​ ​വീ​ണ്ടും​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​ചി​ത്രം​ ​ഒ​രു​ ​സം​ഭ​വ​ ​ക​ഥ​യെ​ ​ആ​സ്പ​ദ​മാ​ക്കി​യാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​വ​ൻ​താ​ര​ ​നി​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​പ​തി​വ് ​പൊ​ലീ​സ് ​വേ​ഷ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യ​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​മാ​സ് ​ചി​ത്ര​മാ​യി​ ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ര​ച​ന​ ​ഉ​ദ​യ​കൃ​ഷ്ണ​ ​ആ​ണ്നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​ബി.​​​ ​​​ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​ൻ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ ​​​മോ​​​ഹ​​​ൻ​​​ലാ​​​ൽ​​​ ​​​ചി​​​ത്രം​​​ ​​​ആ​​​റാ​​​ട്ടി​​​ന്റെ​​​ ​​​ര​​​ച​​​ന​​​ ​​​നി​​​ർ​​​വ​​​ഹി​​​ച്ച​​​തും​​​ ​​​ഉ​​​ദ​​​യ​​​കൃ​​​ഷ്ണ​​​യാ​​​ണ്.​​​ ​മ​ഞ്ജു​ ​വാ​ര്യ​ർ,​ ​ബി​ജു​ ​മേ​നോ​ൻ​ ​എ​ന്നി​വ​രാ​ണ് ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​ചി​ത്ര​ത്തി​ലെ​ ​മ​റ്റു​ ​താ​ര​ങ്ങ​ൾ​ ​എ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ഡേ​റ്റ് ​ക്ളാ​ഷ് ​മൂ​ലം​ ​താ​ര​നി​ർ​ണ​യ​ത്തി​ൽ​ ​മാ​റ്റം​ ​ഉ​ണ്ടാ​വാം.​പ്ര​​​മാ​​​ണി​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​ ​​​മ​​​മ്മൂ​​​ട്ടി​​​യും​​​ ​​​ബി.​​​ ​​​ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​നും​​​ ​​​ഒ​​​ന്നി​​​ച്ചി​​​രു​​​ന്നു.​​​ ​​​നാ​​​ട്ടി​​​ൻ​​​പു​​​റ​​​ത്തി​​​ന്റെ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ങ്ങി​​​യ​​​ ​​​പ്ര​​​മാ​​​ണി​​​യി​​​ൽ​​​ ​​​സ്നേ​​​ഹ​​​ ​​​ആ​​​യി​​​രു​​​ന്നു​നാ​​​യി​​​ക.​​​ ​​​ഫ​​​ഹ​​​ദ് ​​​ഫാ​​​സി​​​ൽ​​​ ,​​​ ​​​ന​​​സ്റി​​​യ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടെ​​​ ​​​വ​​​ൻ​​​ ​​​താ​​​ര​​​നി​​​ര​​​ ​​​അ​​​ണി​​​നി​​​ര​​​ന്നി​​​രു​​​ന്നു.​​​ അതേസമയം നി​സാം​ ​ബ​ഷീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​റോ​ഷാ​ക്കി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​വ​രു​ന്ന​ ​മ​മ്മൂ​ട്ടി​ ​ഇ​തി​നു​ശേ​ഷം​ ​ബി.​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​റോ​ഷാ​ക്കിന് ​അ​ഞ്ചു​ ​ദി​വ​സം​ ​ദു​ബാ​യി​ൽ​ ​ചി​ത്രീ​ക​ര​ണമു​ണ്ട്​.​ ​