ഇന്ത്യന്‍ അതിര്‍ത്തി കാക്കാന്‍ ഇനി അഗ്നിവീറുകള്‍, 10 ലക്ഷം സൈനികര്‍ ; പേടിച്ചരണ്ട് ചൈന | VIDEO

Friday 17 June 2022 9:56 PM IST

ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 40 ശതമാനം 13നും 35നും ഇടയില്‍ പ്രായമുള്ളവരാണ്. 1.4 ബില്യണ്‍ ആണ് ഇന്ത്യയുടെ ആകെ ജനസംഖ്യ. സൈനിക ശക്തിയിലും മുന്‍പന്തിയിലാണ് ഇന്ത്യ. സൈനിക ആനുകൂല്യങ്ങള്‍ തന്നെയാണ് ഇതിന് പ്രധാനകാരണം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സൈനിക വൃത്തിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കുന്ന രാജ്യവും ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ യുവാക്കള്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പ്രതിരോധ സൈന്യത്തിന് കരുത്തുപകരാന്‍ പുതിയൊരു പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടിരിക്കുന്നു. എങ്ങനെ? വീഡിയോ കാണാം...