സി.പി.എമ്മിന് ആറംഗ കേന്ദ്ര സെക്രട്ടേറിയറ്റ്

Sunday 19 June 2022 12:40 AM IST

ന്യൂഡൽഹി:സി.പി.എം ആറംഗ കേന്ദ്ര സെക്രട്ടേറിയറ്റ് രൂപീകരിച്ചു. ഇന്നലെ ഡൽഹിയിൽ ചേർന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ജോഗീന്ദർ ശർമ്മ, രാജേന്ദർ ശർമ്മ, മുരളീധരൻ, വിജു കൃഷ്ണൻ, അരുൺ കുമാർ എന്നിവർ അംഗങ്ങളായാണ് സെക്രട്ടേറിയറ്റ് രൂപീകരിച്ചത്.

Advertisement
Advertisement