കാ​ർ​ ​പ​ണ​യം​വ​ച്ച് ​പ​ണം​ ​ത​ട്ടു​ന്ന​ ​യു​വാ​വ് ​അ​റ​സ്റ്റിൽ

Tuesday 21 June 2022 1:03 PM IST

കൊ​ടു​ങ്ങ​ല്ലൂ​ർ​:​ ​ഓ​ടി​ച്ചു​ ​നോ​ക്കാ​ൻ​ ​വാ​ങ്ങി​യ​ ​കാ​ർ​ ​പ​ണ​യം​വ​ച്ച​ ​കേ​സി​ൽ​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​എ​റി​യാ​ട് ​മാ​ട​വ​ന​ ​കാ​ട്ടു​ങ്ങ​ൽ​ ​സു​ൾ​ഫി​ക്ക​ർ​ ​(29​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​പ​റ​വൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​മു​ക്ത്യാ​ർ​ ​എ​ന്ന​യാ​ളു​ടെ​ ​എ​ക്‌​സ്.​യു.​വി​ ​കാ​റാ​ണ് ​ഓ​ടി​ച്ചു​ ​നോ​ക്കാ​ൻ​ ​എ​ന്ന​ ​പേ​രി​ൽ​ ​വാ​ങ്ങി​ ​പ​ണ​യം​ ​വ​ച്ച​ത്.​ ​ഇ​തി​നെ​ ​ചൊ​ല്ലി​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​കൊ​ടു​ങ്ങ​ല്ലൂ​രി​ൽ​ ​അ​ടി​പി​ടി​യു​ണ്ടാ​കു​ക​യും​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​സി.​ഐ​:​ ​ബ്രി​ജു​കു​മാ​ർ​ ​സ്ഥ​ല​ത്തെ​ത്തി​ ​ഇ​വ​രെ​ ​സ്റ്റേ​ഷ​നി​ൽ​ ​കൊ​ണ്ടു​വ​ന്ന് ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​സു​ൾ​ഫി​ക്ക​ർ​ ​കു​റ്റം​ ​സ​മ്മ​തി​ച്ച​ത്.​ ​സ​മാ​ന​ ​സ്വ​ഭാ​വ​മു​ള്ള​ ​മ​റ്റൊ​രു​ ​സം​ഭ​വം​ ​ഉ​ണ്ടാ​യി​ട്ടു​ള്ള​താ​യും​ ​ഇ​യാ​ൾ​ ​സ​മ്മ​തി​ച്ചു.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​സ​ഞ്ചു​ ​എ​ന്ന​യാ​ളു​ടെ​ ​സ്വി​ഫ്റ്റ് ​കാ​ർ​ ​കൂ​ടി​ ​പ​ണ​യം​ ​വ​ച്ചി​ട്ടു​ള്ള​താ​യാ​ണ് ​സ​മ്മ​തി​ച്ച​ത്.​ ​ക​യ്പ​മം​ഗ​ലം,​ ​മ​തി​ല​കം​ ​സ്റ്റേ​ഷ​ൻ​ ​അ​തി​ർ​ത്തി​ക​ളി​ൽ​ ​ഇ​തു​പോ​ലെ​ ​പ​ല​രു​ടെ​യും​ ​വാ​ഹ​ന​ങ്ങ​ൾ​ ​പ​ണ​യം​ ​വ​ച്ച് ​ഇ​യാ​ൾ​ ​പ​ണം​ ​വാ​ങ്ങി​യ​താ​യും​ ​സൂ​ച​ന​യു​ണ്ട്.​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.