വിദ്യാർത്ഥികളുടെ കളിസ്ഥലത്ത് ഭിക്ഷാടന സംഘം കളി തുടങ്ങിയപ്പോൾ നടന്നത്‌

Tuesday 21 June 2022 1:19 PM IST

ഓ മൈ ഗോഡിൽ കായംകുളത്തെ ഒരു എൽ.പി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ കാഴ്ചകളാണ് ആദ്യം കാണിച്ചത്. ഇൻസ്പെക്ഷന് എത്തുന്ന സംഘത്തിന് മുന്നിൽ വച്ചാണ് ഭിക്ഷാടന സംഘത്തിലെ കുട്ടികൾ സ്കൂൾ ഗ്രൗണ്ടിലെ കളിക്കോപ്പുകളിൽ കളി തുടങ്ങുന്നത്.ഈ സമയത്ത് അദ്ധ്യാപകരുടെ പ്രതികരണമാണ് പ്രോഗ്രാമിനെ ടോപ്പിലേയ്ക്ക് എത്തിക്കുന്നത്.