കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി.

Wednesday 22 June 2022 12:00 AM IST

തലയാഴം. രാഹുൽ ഗാന്ധിയെ കേസിൽ കുടുക്കിയതിനെതിരെ മണ്ഡലം കോൺഗ്രസ് കമ്മ​റ്റി നടത്തിയ ധർണ്ണ ബ്ലോക്ക് വൈസ് പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് ജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി.എൽ.സെബാസ്​റ്റ്യൻ, യു.ബേബി, ജെൽജി വർഗ്ഗീസ്, എം.ഗോപാലകൃഷ്ണൻ, ബേബി ഐക്കര, സിനി സലിം, മെമ്പർമാരായ മധു, ഷീജാ ഹരിദാസ്, ജെൽസി സോണി, കൊച്ചുറാണി, സേവ്യർ ചിറ്ററ, ടോമി കരിക്കനേഴം, സജീവ് ചി​റ്ററ, ചന്ദ്രബോസ്, ടി.എ. മനോജ്, വി. പോപ്പി ,അനിൽകുമാർ, ശ്രീദേവി, സലിം, ജോജി, രാജപ്പൻ, സുരേഷ് കളപ്പുരയ്ക്കൽ, സാജൻ പള്ളിത്തറ, നോമി, മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement