ആർ. രാജശേഖരൻ പിള്ള
Monday 27 June 2022 2:28 AM IST
പുത്തൂർ: ആർ.എസ്.എസ് ആദ്യകാല പ്രവർത്തകൻ പവിത്രേശ്വരം പവിത്രത്തിൽ ആർ.രാജശേഖരൻ പിള്ള (60) നിര്യാതനായി. ആർ.എസ്.എസ് താലൂക്ക് കാര്യവാഹ്, ബി.എം.എസ് താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എസ്.ശ്രീദേവി അമ്മ. മക്കൾ: നിഖിൽ രാജ് (ഖത്തർ), നിഥിൻ രാജ് (ആർ.എസ്.എസ്, വൈക്കം സംഘ ജില്ലാ പ്രചാരക്).