SignIn
Kerala Kaumudi Online
Tuesday, 12 May 2026 9.56 PM IST

അന്നമ്മ

Increase Font Size Decrease Font Size Print Page
annamma-94

പെരുമ്പാവൂർ: വടക്കാമ്പിള്ളി വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ കുര്യാക്കോസിന്റെ (കെ.എസ്.ഇ.ബി) ഭാര്യ അന്നമ്മ (94) നിര്യാതയായി. മക്കൾ: വി.കെ. എൽദോ (റിട്ട. വില്ലേജ് അസിസ്റ്റന്റ്), മേരി (കെ.എസ്.ഇ.ബി), പരേതനായ ഐസക്ക് (കെ.എസ്.ഇ.ബി), പരേതനായ ഗീവർഗിസ് (കെ.എസ്.ഇ.ബി.). മരുമക്കൾ: ലീലാമ്മ, മോളി, സ്‌റ്റെല്ല, പരേതനായ ചാക്കപ്പൻ.

TAGS: OBIT, ERNAKULAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY