ആർ. ചെല്ലപ്പൻ

Sunday 26 June 2022 10:46 PM IST

പൂതക്കുളം: മുക്കട ഏറത്ത് വീട്ടിൽ ആർ.ചെല്ലപ്പൻ (90)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പരേതയായ പ്രസന്ന. മക്കൾ: രാജു,​ പരേതയായ രജനി. മരുമക്കൾ: സജീവ്,​ ജീന.